രേഖകളില്ലാത്ത 5.59 ലക്ഷം രൂപ പിടികൂടി


     
                
                                                        
കണ്ണൂർ: രേഖകളില്ലാതെ കൊണ്ട് പോവുകയായിരുന്ന 5.59 ലക്ഷം രൂപ ജില്ലയിൽ നിന്നും അധികൃതർ പിടികൂടി.

 ജില്ലയിലെ 11 മണ്ഡലങ്ങളിൽ നിന്ന് 5.06 ലക്ഷം രൂപ മൂല്യം വരുന്ന 2270.40 ലിറ്റർ മദ്യവും 21.75 ലക്ഷം രൂപയുടെ ലഹരി പദാർഥങ്ങളും 18.63 ലക്ഷം രൂപ മൂല്യമുള്ള മറ്റു വസ്തുക്കളും പിടിച്ചെടുത്തു.

ആകെ 51.04 ലക്ഷം രൂപയാണ് പിടിച്ചെടുത്തവയുടെ മൂല്യം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement