സ്വർണ വിലയിൽ ഇന്ന് കുറവ്



കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,18,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 180 രൂപ കുറഞ്ഞ് 14820 രൂപയിലെത്തിയിട്ടുണ്ട് . കഴിഞ്ഞ ദിവസത്തെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ പവന് 1,440 രൂപ കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 97,400 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 12,175 രൂപയും 150 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. വെള്ളിവിലയിലും വ്യത്യസമുണ്ട്. ഒരു ഗ്രാം വെളളിക്ക് 289.90 രൂപയും 10 ഗ്രാമിന് 2,899 രൂപയുമായിരുന്ന വെളളിവില ഇന്ന് ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായി കുറഞ്ഞിട്ടുണ്ട്. ഡോളര്‍നിരക്ക് താഴുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement