ഇരിട്ടി തന്തോട് കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്




ഇരിട്ടി തളിപ്പറമ്പ് സംസ്ഥാനപാതയിൽ തന്തോട് കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ട് 3. 30 തോടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻഭാഗം തകർന്നു. വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement