നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായി പയ്യന്നൂരില്‍ കണ്ണൂര്‍ റൂറല്‍ പോലീസ് റൂട്ട് മാർച്ച് നടത്തി


നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായി പയ്യന്നൂരില്‍ കണ്ണൂര്‍ റൂറല്‍ പോലീസ് റൂട്ട് മാർച്ച് നടത്തി.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമാധാനപരവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് റൂട്ട് മാർച്ച് നടത്തിയത്. പയ്യന്നൂരില്‍ നടന്ന റൂട്ട് മാർച്ച്‌ കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി ശ്രീ. അനൂജ് പാലിവാള്‍ ഐ.പി.എസ് നേതൃത്വം നൽകി. പെരുമ്പയില്‍ നിന്ന് ആരംഭിച്ച റൂട്ട് മാര്‍ച്ച് പഴയ ബസ് സ്റ്റാന്‍റ് വഴി ചുറ്റി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ സമാപിച്ചു.
കണ്ണൂര്‍ റൂറല്‍ പോലീസ്...

Post a Comment

Previous Post Next Post

Join Whatsapp

Advertisement