വോട്ട് ചെയ്യാൻ എത്തുന്ന യുവവോട്ടർമാരെ സ്വീകരിക്കാൻ ഇത്തവണ പോളിംഗ് ബൂത്തുകളിൽ മധുരമുണ്ടാകും. കന്നിവോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും അവരെ അഭിനന്ദിക്കാനുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ 'വോട്ട് സ്വീറ്റൻഡ് കേരള' എന്ന പേരിൽ പ്രത്യേക കാമ്പയിൻ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തുന്ന ആദ്യത്തെ കന്നിവോട്ടർമാർക്ക് പ്രത്യേകമായി ബ്രാൻഡ് ചെയ്ത 'ഹൽവ' പാക്കറ്റുകൾ വിതരണം ചെയ്യും. യുവാക്കളുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുക, കന്നിവോട്ടർമാരെ ജനാധിപത്യ പ്രക്രിയയിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുക

Post a Comment