കത്തിക്കയറി സ്വർണ വില ; തുടർച്ചയായി താഴ്ന്നതിന് ശേഷം സ്വർണവിലയിൽ വർധനവ്


തുടർച്ചയായി താഴ്ന്നതിന് ശേഷം സ്വർണവിലയിൽ വർധനവ്. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1840 രൂപ വർധിച്ച് 1,20,000 രൂപയായി. ഒരു ഗ്രാമിന് 230 രൂപ വർധിച്ച് 15,000 രൂപയിലേക്കെത്തി. 24 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. ഗ്രാമിന് 251 രൂപ കൂടി 16,364 രൂപയായി. ഒരു പവൻ സ്വർണത്തിന് 2,008 രൂപ വർധിച്ച് 1,30,912 രൂപയായി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement