എല്‍ഡിഎഫ് പ്രചാരണം; നാളെ മുഖ്യമന്ത്രിയുടെ റോഡ് ഷോ


എല്‍ഡിഎഫ് പ്രചാരണം നയിക്കാന്‍ മുഖ്യമന്ത്രി കളത്തിലേക്ക്. കണ്ണൂര്‍ വിമാനത്താവളം മുതല്‍ പിണറായി വരെ നാളെ മുഖ്യമന്ത്രിയുടെ റോഡ് ഷോ. വൈകിട്ട് 3.30ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി വരെയാണ് റോഡ് ഷോ.


Post a Comment

Previous Post Next Post

Join Whatsapp

Advertisement