കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് ധനസഹായം


കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ട ആറളം പുനരധിവാസ മേഖല പത്താം ബ്ലോക്കിലെ അനീഷിന്റെ കുടുംബത്തിന് പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം. കുടുംബത്തിന്റെ ജീവനോപാധി മാർഗ്ഗം നഷ്ടപ്പെട്ടത് കണക്കാക്കിയാണ് പണം അനുവദിച്ചത്. കുടുംബത്തിന് ധനസഹായം അനുവദിച്ചുക്കൊണ്ടുള്ള വകുപ്പിന്റെ ഉത്തരവ് പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ. ആർ. കേളു അനീഷിന്റെ വീട്ടിലെത്തി കുടുംബത്തിന് കൈമാറി

Post a Comment

Previous Post Next Post

Join Whatsapp

Advertisement