ശുചിത്വ നഗരം: വിനോദ് കോവൂർ കോഴിക്കോടിന്‍റെ അംബാസഡർ



കോ​ഴി​ക്കോ​ട്: ശു​ചി​ത്വ​ന​ഗ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ൽ ന​ട​പ്പാ​ക്കു​ന്ന ‘സ്വ​ച്ച് സ​ർ​വേ​ക്ഷ​ൻ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ’ ആ​യി ന​ട​ൻ വി​നോ​ദ് കോ​വൂ​രി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര​സ​ർ​ക്കാ​ർ മി​നി​സ്ട്രി ഓ​ഫ് ഹെ​ൽ​ത്ത് ആ​ൻ​ഡ് അ​ർ​ബ​ൻ അ​ഫ​യേ​ഴ്സി​ന്റെ മി​ക​ച്ച ശു​ചി​ത്വ​ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ 70ാം സ്ഥാ​ന​ത്താ​ണ് കോ​ഴി​ക്കോ​ട് ഉ​ള്ള​തെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ഡോ. ​മു​ന​വ്വ​ർ റ​ഹ്മാ​ൻ മാ​ധ്യ​മ​ത്തോ​ടു പ​റ​ഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement