കണ്ണൂർ സർവകലാശാല അറിയിപ്പുകൾ



  • പിഎച്ച്ഡി പ്രവേശം ഒക്ടോബർ 2025ന്റെ 2026 ജനുവരി 18ന് നടന്ന പ്രവേശന പരീക്ഷയുടെ ഫലം (ഇക്കണോമിക്സ്, കൊമേഴ്സ് വിഷയങ്ങൾ ഒഴികെ) പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ.

  • ഏപ്രിൽ ഏഴിന് തുടങ്ങുന്ന അഫിലിയറ്റഡ് കോളേജിലെ രണ്ടാം സെമസ്റ്റർ ബിരുദം (സപ്ലിമെന്ററി 2020 - 2023 പ്രവേശം) ഏപ്രിൽ 2026 പരീക്ഷകൾക്ക് 11 മുതൽ 16 വരെ പിഴയില്ലാതെയും 18 വരെ പിഴയോടെയും രജിസ്റ്റർ ചെയ്യാം.

  • ഏപ്രിൽ ആറിന് തുടങ്ങുന്ന മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ നാലാം സെമസ്റ്റർ എൽ എൽ ബി (റെഗുലർ, സപ്ലിമെന്ററി) മെയ് 2026 പരീക്ഷകൾക്ക് 10 മുതൽ 13 വരെ പിഴയില്ലാതെയും 16 വരെ പിഴയോടെയും രജിസ്റ്റർ ചെയ്യാം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement