കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവർക്ക് മെനിഞ്ചൈറ്റിസ് വാക്‌സിൻ കുത്തിവയ്പ് ഇന്ന് മുതൽ ജില്ലയിൽ ആരംഭിക്കും.
കണ്ണൂർ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ രാവിലെ 9ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.
24ന് തലശ്ശേരി ജനറൽ ആശുപത്രി, 26ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രി, 28ന് പയ്യന്നൂർ താലൂക്ക് ആശുപത്രി, 30ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലും വാക്‌സിനേഷൻ ക്യാംപ് നടക്കും.
ഫോൺ: 8281586137.

Post a Comment