'രാജിവെച്ച മെമ്പർ അപകടത്തിൽ മരിച്ചു'; ട്വന്റി 20യിൽ പൊട്ടിത്തെറി, സാബു എം ജേക്കബ് ഭീഷണിപ്പെടുത്തി, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവച്ചു





വോട്ടെടുപ്പിന് തൊട്ടുമുൻപ് ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി. പൂതൃക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പൂജ ജോമോൻ രാജിവെച്ചു. ബിജെപിക്ക് ഒപ്പം ട്വന്റി ട്വന്റി പോയത് അംഗീകരിക്കാൻ പറ്റില്ല. ട്വന്റി ട്വന്റിയുടെ നിലപാട് മതേതര കാഴ്ചപ്പാടിന് എതിരാണെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോൻ പറയുന്നു. രാജി വയ്ക്കുമെന്ന് നേരത്തെ സാബു ജേക്കബിനോട് പറഞ്ഞിരുന്നു. നേരത്തെ രാജി വെച്ച അംഗം സ്കൂൾ ബസ് ഇടിച്ച് ഒരു പോറൽ പോലും ഇല്ലാതെ മരിച്ചു എന്നും അങ്ങനെ ദൈവം നിങ്ങൾക്ക് വരുത്താതിരുത്തട്ടെ എന്നും സാബു ജേക്കബ് പറഞ്ഞുവെന്ന് പൂജ ജോമോൻ ആരോപിക്കുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement