വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തെയ്യം കലാകാരൻ മരിച്ചു



ചുഴലി:- വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായ തെയ്യം കലാകാരൻ മരിച്ചു. ചിറക്കരവയലിലെ മുണ്ടാം കരമ്മിൽ കണ്ണൻ പെരുവണ്ണാൻ (75) ആണ് മരിച്ചത്.

ഭാര്യ: നാണി. മക്കൾ: രജനി, റീന, രജിഷ. മരുമക്കൾ: നാരായണൻ (വെളിയമ്പ്ര), ശശിധരൻ (ഉളിക്കൽ), പരേതനായ സുധീന്ദ്രൻ.

സഹോദരങ്ങൾ: നാരായണൻ പെരുവണ്ണാൻ, പരേതരായ ഒതേനൻ പെരുവണ്ണാൻ, ബാലൻ പെരുവണ്ണാൻ.

സംസ്കാരം ഇന്ന് തിങ്കൾ പകൽ ഒന്നിന് ചുഴലി പഞ്ചായത്ത് ശ്മശാനത്തിൽ.

Post a Comment

Previous Post Next Post

Join Whatsapp

Advertisement