Home ഫാർമസിസ്റ്റ് നിയമനം byKannur Journal —April 18, 2026 0 മട്ടന്നൂർ: മട്ടന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കും.കൂടിക്കാഴ്ച 27ന് രാവിലെ 10ന് നഗരസഭാ ഓഫീസിൽ. പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
Post a Comment