രണ്ട് ദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും



തളിപ്പറമ്പ്:- അറ്റകുറ്റപ്പണി കാരണം മട്ടന്നൂർ മുനിസിപ്പാലിറ്റി, ഇരിട്ടി മുനിസിപ്പാലിറ്റി, കൊളച്ചേരി, മയ്യിൽ, നാറാത്ത്, കീഴല്ലൂർ, തില്ലങ്കേരി, പായം ഗ്രാമപഞ്ചായത്തുകളിൽ ഏപ്രിൽ 24, 25 തീയ്യതികളിൽ ശുദ്ധജല വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് കേരള ജല അതോറിറ്റി അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement