കൊളന്ത കൊടക്കാട്ടേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ മഹോത്സവം നാളെ മുതൽ



മലപ്പട്ടം:കൊളന്ത കൊടക്കാട്ടേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ 2026 ഏപ്രിൽ 28, 29 തീയതികളിൽ വിപുലമായ ആഘോഷങ്ങളോടെ ക്ഷേത്രോത്സവം സംഘടിപ്പിക്കുന്നു. വിവിധ മത-സാംസ്കാരിക പരിപാടികളോടുകൂടിയാണ് ഉത്സവം നടക്കുന്നത്.

കലാരംഗങ്ങളിലെ പ്രമുഖരുടെ നേതൃത്വത്തിൽ കലാപരിപാടികൾ,കലാ-സാംസ്കാരിക ഘോഷയാത്ര,കലാപ്രകടനങ്ങൾ,വിവിധ നാടൻ കലാപരിപാടികൾ, ഏപ്രിൽ 28കലവറ നിറയ്ക്കൽ ഘോഷയാത്ര. മറ്റ് കലാപ്രകടനങ്ങൾ
ഏപ്രിൽ 29:സംഗീത-നൃത്ത പരിപാടികൾവിവിധ കലാപരിപാടികൾ നടക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement