തലശ്ശേരി താലൂക്ക് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ കിണവക്കല്‍ - വേങ്ങാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അയ്യപ്പന്‍തോട് പാലം പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 20 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കിണറ്റിന്റവിടെ - ശങ്കരനെല്ലൂര്‍ - കൈതച്ചാല്‍ റോഡ് വഴി പോകണം.

Post a Comment