പടക്കകടകൾ അടച്ചിടണം



2026 ലെ കേരള നിയമസഭ തെരെഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ പടക്കകടകൾ മെയ് രണ്ട് മുതൽ അഞ്ച് വരെ അടച്ചിടണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറും ജില്ല കലക്ടറുമായ അരുൺ കെ വിജയൻ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement