സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,09,880 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,735 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 75 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. പവന് 520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 90,320 രൂപയും ഗ്രാമിന് 11,290 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 60 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,760 രൂപയും പവന് 70,320 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,670 രൂപയും പവന് 45,360 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഉച്ചയ്ക്ക് ശേഷം 1,10,480 രൂപയിലാണ് ഒടുവില്‍ വ്യാപാരം നടന്നിരുന്നത്. പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് 1.19 ലക്ഷം രൂപയെങ്കിലും ഇന്ന് സ്വര്‍ണം വാങ്ങാന്‍ ചെലവ് വരും.

Post a Comment