കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,10,680 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,835 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 180 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പവന് 1440 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
Post a Comment