നിയമസഭാ തിരഞ്ഞെടുപ്പ്: സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി




കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ട്രോങ്ങ് റൂമുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. ഐപിഎസിന്റെ നേതൃത്വത്തിൽ പരിശോധിച്ചു.

കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ വരുന്ന ചാലയിലെ ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഗവൺമെന്റ് ബ്രണ്ണൻ കോളേജ് തലശ്ശേരി എന്നിവിടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളാണ് കമ്മീഷണർ നേരിട്ടെത്തി വിലയിരുത്തിയത്.
#kannurcitypolice #keralapolice #election

Post a Comment

Previous Post Next Post

Join Whatsapp

Advertisement