രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി



രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി.
ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. ഇതിനിടെയാണ് ഇന്ധനവില വർധനവുണ്ടായിരിക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement