ക്വട്ടേഷൻ ക്ഷണിച്ചു




2025-26 വർഷത്തെ പി.ഡി അക്കൗണ്ട് 
(അത് ലറ്റിക്‌സ്) നിന്നും കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു.
മെയ് 15 വൈകുന്നേരം 3 മണിക്ക് മുമ്പ്  ക്വട്ടേഷൻ ലഭിക്കണം. അയക്കുന്ന കവറിനു മുകളിൽ "പി.ഡി അക്കൗണ്ടിൽ (അത് ലറ്റിക്സ്) നിന്നും കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന്' എന്നെഴുതി "പ്രിൻസിപ്പാൾ, കെ.എം.എം. സർക്കാർ വനിത കോളേജ്, പള്ളിക്കുന്ന്, കണ്ണൂർ" എന്ന മേൽവിലാസത്തിലാണ് അയക്കേണ്ടത്.
ഫോൺ: 0497 2746175.

Post a Comment

Previous Post Next Post

Join Whatsapp

Advertisement