കണ്ണൂരിൽ ബൈക്ക് അപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു


കണ്ണൂര്‍: ബൈക്ക് അപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചെറുവാഞ്ചേരി പുളിയന്‍ പീടികയിലാണ് അപകടം നടന്നത്. ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. കോഴിക്കോട് കാക്കൂര്‍ സ്വദേശി കെ ഷാമില്‍ റഹ്മാനാണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post

Join Whatsapp

Advertisement