പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്



പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ​ഡോക്ടറെ നിയമിക്കുന്നു. ഇന്റർവ്യൂ ജൂലൈ ഒന്നിന് ​ഉച്ച 12 മണിക്ക് ​കലക്ടറേറ്റ് ഹാ​ളിൽ.​ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ​ യോഗ്യത​യുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം എത്തണം. ഫോൺ: 0490 2318720, 8848714700.

Post a Comment

Previous Post Next Post

Join Whatsapp

Advertisement