പറശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രത്തിനു അടുത്തായി വാനരശല്യം പെരുകുന്നു



പാമ്പുവളർത്തൽ കേന്ദ്രത്തിനു  അടുത്തായിതാമസിക്കുന്നവരുടെ വീടുകളിൽ കാർഷിക വിളകളും പച്ചക്കറികളും പറിച്ച് നശിപ്പിക്കുകയും വീട്ടിലെ ചെടിച്ചട്ടികളും ചെടികളും നശിപ്പിക്കുകയും ചെയ്യുന്നു. മുന്നേ സ്നേയിക്ക് പാർക്കിൽ നിന്നും കൂട്ടം തെറ്റി പുറത്തു പോയ വാനരൻമാർ പെറ്റുപെരുകിയാണ് ഈ അവസ്ഥ ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു . ഈ പ്രദേശത്തുള്ള തെങ്ങുകളിലെ തേങ്ങകൾ കിട്ടിയിട്ട് വർഷങ്ങളായി. ഇള നീരാകുന്നതിന് മുന്നെ തന്നെ വാനരൻമാർ കൂട്ടത്തോടെ നശിപ്പിക്കുകയാണ് ചെയ്യുന്നത് ഈ ശല്യം പരിഹരിക്കാൻ മുനിസിപ്പാലിറ്റിയിൽ നിന്നോ ഫോറസ്റ്റ് ഡിപ്പാർട്ടു മെൻ്റിൽ നിന്നോ  യാതോരു നടപടിയുമെടുക്കുന്നില്ല എന്ന് പരിസരവാസികൾ ആരോപിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement