ഇരിട്ടി ഉപജില്ല സ്‌കൂൾ ശാസ്ത്ര മേള 24 മുതൽ അങ്ങാടിക്കടവിൽ



ഇരിട്ടി ഉപജില്ല സ്‌കൂൾ ശാസ്ത്ര മേള സെപ്റ്റംബർ 24 മുതൽ 26 വരെ അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂ‌ളിൽ നടക്കും. മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനും സമാപന സമ്മേളനം മന്ത്രി സണ്ണി ജോസഫും ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement