ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ



കണ്ണൂർ: ദക്ഷിണ റെയിൽവേയിൽ വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 4,471 അപ്രന്റിസ് ഒഴിവുകൾ. 27-ന് വൈകുന്നേരം
5 മണി വരെ അപേക്ഷ സമർപ്പിക്കാം. പത്താം ക്ലാസ്/ ഐടിഐ മാർക്ക് അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും തിരഞ്ഞെടുപ്പ്.

ഒക്ടോബർ 15-ന് പ്രാഥമിക രേഖാ പരിശോധന നടക്കും. അപേക്ഷ നൽകാൻ സതേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment

Previous Post Next Post

Join Whatsapp

Advertisement