സംസ്ഥാനത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ തേരോട്ടം; 699ൽ 604 സീറ്റിലും വിജയിച്ചു



സംസ്ഥാനത്ത് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ നേടിയ വിജയത്തിന്റെ കണക്ക് പങ്കുവെച്ച് പി എസ് സഞ്ജീവ്. കേരളത്തിലെ ഈ കലാലയ – സ്കൂൾ തെരഞ്ഞെടുപ്പ് കാലത്ത് എസ്എഫ്ഐയെ പരാജയപ്പെടുത്താൻ അതിന്റെ നേതാക്കളെയും പ്രവർത്തകരെയും കള്ള കേസ് ചുമത്തിയും, ജയിലിൽ അടച്ചും ഇല്ലാതാക്കാം എന്ന് സ്വപ്നം കണ്ടവർ പോലും ഇന്നത്തെ വിദ്യാർഥികളുടെ മറുപടി കണ്ട് സംതൃപ്‌തി അടഞ്ഞു എന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ കച്ചകെട്ടി ഇറങ്ങിയ വലത് -വർഗീയവാദികൾക്കും ‌യുഡിഎഫിനും ഈ വിജയം ഡെഡിക്കേറ്റ് ചെയ്യുന്നതായി സഞ്ജീവ് പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement