ഓണം ബംപർ ലോട്ടറിയിൽ റെക്കോർഡ് വിൽപന ; ഇതുവരെ വിറ്റത് 76 ലക്ഷം ടിക്കറ്റുകൾ



തിരുവനന്തപുരം :- ഈ വർഷത്തെ ഓണം ബംപർ ലോട്ടറിയിൽ റെക്കോർഡ് വിൽപന. 76 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. 384 കോടി രൂപയുടെ ടിക്കറ്റ് വിറ്റു. കഴിഞ്ഞ വർഷത്തെ വിൽപ്പന മറികടന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം നറുക്കെടുപ്പ് ദിവസം വരെ 75 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റത്. സെപ്റ്റംബർ 26നാണ് ഈ വർഷത്തെ ഓണം ബംപർ നറുക്കെടുപ്പ്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement