അപേക്ഷ ക്ഷണിച്ചു



കണ്ണൂർ: ജില്ലയിലെ വിമുക്ത ഭടന്മാർക്കും വിധവകൾക്കും പുനരധിവാസ സഹായമായി മിൽമ ബൂത്ത്, ഫ്രാഞ്ചൈസ് ഷോപ്പ് എന്നിവ തുടങ്ങാനുള്ള അപേക്ഷ ഫോറവും അനുബന്ധ വിവരങ്ങളും ബന്ധപ്പെട്ട റിജണൽ കോ - ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ കാര്യാലയങ്ങളിൽ ലഭ്യമാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

ഫോൺ: 0497 2700069.

Post a Comment

Previous Post Next Post

Join Whatsapp

Advertisement