അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ലക്കിടിയില്‍ ഡ്രോണ്‍ പൈലറ്റ് കോഴ്സിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. അഞ്ച് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന 25കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയ്യതി സപ്തംബര്‍19. ഫോണ്‍ : 9495999667,9895967998
രജിസ്‌ട്രേഷന്‍ ലിങ്ക് : https://forms.gle/1JpphnAaXt7XvdAU6

Post a Comment