Home കുറുമാത്തൂർ ഗവ.ഐ.ടി.ഐ; തത്സമയ അഡ്മിഷൻ byKannur Journal —September 17, 2026 0 കുറുമാത്തൂർ ഗവ.ഐ.ടി.ഐ യിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയം അഡ്മിഷൻ നടത്തുന്നു. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സപ്തംബർ 17 മുതൽ 22 വരെ നേരിട്ടെത്തി പ്രവേശനം നേടണം. ഫോൺ 9061762960, 04602225450.
Post a Comment