സെക്യൂരിറ്റി നിയമനം



കണ്ണൂർ:- ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫ് ഒഴിവിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ താൽക്കാലിക നിയമനം നടത്തുന്നു.

50 വയസിൽ താഴെയുള്ള എസ് എസ് എൽ സി പാസായ വിമുക്ത ഭടൻമാർക്കാണ് അവസരം. ആകെ നാല് ഒഴിവുകളാണുള്ളത്.

ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് കാർഡിൻ്റെയും വിമുക്ത ഭട തിരിച്ചറിയൽ കാർഡിൻ്റെയും പകർപ്പുകൾ സഹിതം ഒന്നിന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

ഫോൺ : 0497 2700069.

Post a Comment

Previous Post Next Post

Join Whatsapp

Advertisement