കക്കാട് മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



കക്കാട്: മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന കക്കാട് സ്വദേശി സീനത്തിൻ്റെയും ഖാദറിൻ്റെയും മകൻ തുണ്ടിയിൽ സജീർ (40) മരിച്ചു.
സഹോദരങ്ങൾ ജംഷീർ, ജസീർ, അജീർ, കബീർ, ജാസിർ.

ഇന്നലെ (ശനിയാഴ്ച) കക്കാട് സാധു കമ്പനിക്ക് സമീപം മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് മരത്തിന് മുകളിൽ കുടുങ്ങിപ്പോയ സജീറിനെ ഫയർഫോഴ്സ് എത്തിയാണ് താഴെയിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement