ന്യൂമാഹിയിൽ റെയിൽവേ ഗേറ്റിന് സമീപം ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിൽ



ന്യൂമാഹി: ന്യൂമാഹി പെരിങ്ങാടി റെയിൽവെ ഗേറ്റിന് തൊട്ടരികത്ത് ടെയ്ലർ ഷോപ്പിനോട് ചേർന്ന് ഒരു ഓട്ടോറിക്ഷ ഉപേക്ഷി ക്കപ്പെട്ട നിലയിൽ കാണാൻ തുടങ്ങിയിട്ട് മാസങ്ങളായി. നിലവിൽ ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമാണ്. അപ്പോഴാണ് കുനിൽ മേൽ കുരു പോലെ വഴിമുടക്കിയായി ഒരു വാഹനം കൂടി നിർത്തിയിട്ടിരിക്കുന്നത്. പൊലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement