ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിന്റെ പുതിയ വെബ്സൈറ്റിന്റെയും (www.aralam.org) നവീകരിച്ച ബോധി ലൈബ്രറിയുടെയും ഇക്കോ-ടൂറിസം പാക്കേജുകളുടെയും ഉദ്ഘാടനം പാലക്കാട് വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. വിജയാനന്ദൻ നിർവഹിച്ചു. ആറളം വൈൽഡ്ലൈഫ് വാർഡൻ എ. ഷജ്ന അധ്യക്ഷത വഹിച്ചു. വയനാട് വൈൽഡ്ലൈഫ് വാർഡൻ നരേന്ദ്ര ബാബു, സൈലന്റ്വാലി വൈൽഡ്ലൈഫ് വാർഡൻ ഖുറ ശ്രീനിവാസൻ, പറന്പിക്കുളം ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ വൈശാഖ്, പീച്ചി-വാഴാനി വൈൽഡ്ലൈഫ് വാർഡൻ എൻ. രാജേഷ്, അസി. വൈൽഡ്ലൈഫ് വാർഡൻ എൻ. അനിൽ കുമാർ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു

Post a Comment