ഇരിക്കൂർ ടൗണിൽ ടാറിംഗ് തുടങ്ങി ഗതാഗത നിയന്ത്രണമുണ്ടാകും




ഇരിക്കൂർ: ഇരിക്കൂർ പാലം സൈറ്റ് മുതൽ ബസ് സ്റ്റാൻ്റ് ഭാഗത്തേക്ക് ഇന്ന് പുലർച്ച മുതൽ ടാറിംഗ് തുടങ്ങി. ശ്രീകണ്ഠാപുരത്ത് നിന്ന് ഇരിക്കൂറിലേക്ക് വരുമ്പോൾ ഇടത് ഭാഗത്താണ് ഇപ്പോൾ ടാറിംഗ് നടക്കുന്നത് പാലം സൈറ്റിലെത്തുന്നവർ മാമാനം അമ്പലത്തിനു മുന്നിലുള്ള റോഡിലേക്ക് തിരിഞ്ഞ് സിദ്ധീഖ് നഗർ വഴി പട്ടീൽ റോഡിലേക്കിറങ്ങുന്നതായിരിക്കും ഉചിതം.

പാലം സൈറ്റിൽ പോലീസ് വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ട്. വാഹനങ്ങളെ ടൗൺ ഭാഗത്തേക്ക് പോകാൻ അനുവധിക്കാതെ തിരിച്ചു വിടുകയാണ് ചെയ്യുന്നത്. ബസ് സ്റ്റാൻ്റിൽ നിന്ന് പാലം സൈറ്റിലേക്ക് ഇപ്പോൾ നിയന്ത്രണങ്ങളൊന്നുമില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement