കുറഞ്ഞ ചെലവിൽ വീട് നിർമ്മിക്കുന്നവർക്ക് നികുതിയിളവ്: എല്ലാവർക്കും പാർപ്പിടം ലക്ഷ്യം





കുറഞ്ഞ ചെലവിൽ വീട് നിർമ്മിക്കുന്നവർക്ക് നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. എല്ലാവർക്കും പാർപ്പിടം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം. മാർച്ച് 2022 ന് അകം പാർപ്പിട ലോൺ എടുക്കുന്നവർക്ക് ലോൺ പലിശയിൽ 1.5 ലക്ഷം രൂപ വരെ ഇളവ് നൽകുമെന്നും ധനമന്ത്രി പറഞ്ഞു.കുടിയേറ്റ തൊഴിലാളികളുടെ പാർപ്പിട നിർമാണത്തിനും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement