കണ്ണൂര്‍:പ്രസ്‌ക്ലബ് സ്ഥാപക പ്രസിഡന്റും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായിരുന്ന പാമ്പന്‍ മാധവന്റെ സ്മൃതി മണ്ഡപത്തില്‍ പ്രസ്‌ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ പ്രസ്‌ക്ലബ് പ്രസിഡണ്ട് എ.കെ.ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറര്‍ സിജി ഉലഹന്നാന്‍, മട്ടന്നൂര്‍ സുരേന്ദ്രന്‍, സി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

إرسال تعليق