മലയാളം ഉൾപ്പെടെ 11 പ്രദേശിക ഭാഷകളിൽ കൂടി ഇനി ബിടെക്​ പഠിക്കാം



ന്യൂഡൽഹി: മലയാളം ഉൾപ്പെടെ 11 പ്രദേശിക ഭാഷകളിൽ കൂടി ഇനി ബിടെക്​ പഠിക്കാം. പ്രദേശിക ഭാഷകളിൽ ബിടെക്​ പഠിക്കാൻ അഖിലേന്ത്യ സാ​​ങ്കേതിക വിദ്യാഭ്യാസ കൗൺസൽ അനുമതി നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചതാണ്​ ഇക്കാര്യം.മലയാളം, ഹിന്ദി, മറാഠി, തമിഴ്​, തെലുഗു, കന്നഡ, ഗുജറാത്തി, ബംഗാളി, അസമീസ്​, പഞ്ചാബി, ഒഡിയ ഭാഷകളിൽ ബിടെക്​ പഠിക്കാനാണ്​ അവസരം. ഇംഗ്ലീഷിനോടുള്ള ഭയംമൂലം അഭിരുചിയുള്ള നിരവധി വിദ്യാർഥികൾ ബിടെകിന്​ അവസരം തേടിയിരുന്നില്ല. ഇത്​ ഒഴിവാക്കാനാണ്​ പ്രാദേശിക ഭാഷകളിൽ കൂടി ബിടെക്​ പഠിക്കാൻ അവസരം ഒരു​ക്കുക.


1 Comments

Post a Comment

Previous Post Next Post

Join Whatsapp

Advertisement