ഇന്ത്യൻ വാക്‌സിൻ സർട്ടിഫിക്കറ്റിന് 96 രാജ്യങ്ങളിൽ അംഗീകാരം


വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യയുമായി 96 രാജ്യങ്ങള്‍ ധാരണയിലെത്തി. കോവിഷീല്‍ഡ് വാക്‌സിനും WHO അംഗീകാരം ലഭിച്ച മറ്റ് വാക്‌സിനുകളും എടുത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഈ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാനഡ, USA, UK, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, പോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement