സമരം രണ്ടാംദിവസം : സർവീസുകൾ നാമമാത്രം


കെ.എസ്.ആർ.ടി.സി. ജീവനക്കാർ നടത്തിയ പണിമുടക്കുസമരത്തിെൻറ രണ്ടാംദിനം നാമമാത്രമായ സർവീസുകൾ മാത്രമാണ് നടന്നത്. ബസുകളുടെ കുറവ് പല ഡിപ്പോകളിലും യാത്രക്കാരെ വലച്ചു. മണിക്കൂറുകളോളം കാത്തുനിന്നാണ് ബസ് ലഭിച്ചത്. സ്വകാര്യ ബസുകളിൽ കാര്യമായ തിരക്ക് ശനിയാഴ്ച അനുഭവപ്പെട്ടു. ടി.ഡി.എഫ്. (ഐ.എൻ.ടി.യു.സി.), കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി.) എന്നിവരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച സമരം തുടർന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement