കണ്ണൂർ ജില്ലയിൽ 03/02/2022 ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോറോം മുണ്ടവളപ്പ്, ഇരൂര്‍, വില്ലേജ് ഓഫീസ്, സെന്‍ട്രല്‍, മുച്ചിലോട്ട്, കള്ള് ഷാപ്പ് പരിസരം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി മൂന്ന് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ അതിരകം, അതിരകം ഹോമിയോ, അതിരകം കനാല്‍, ഇടച്ചൊവ്വ യു പി സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി മൂന്ന് വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വയക്കര സ്‌കൂള്‍, വയക്കര ജംഗ്ഷന്‍, ഉമ്മറപ്പൊയില്‍, ഉഴിച്ചി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി മൂന്ന് വ്യാഴം രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement