കണ്ണൂർ ജില്ലയിൽ 15/02/2022 ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഫോമെക്‌സ്, കരിന്തടം ക്രഷർ, എവൺ വിനീർ, സിആർപിഎഫ് 1, സിആർപിഎഫ് 2 എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 15 ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ തായത്തെരു, മനോരമ, സെലസ്ഷ്യൽ അപ്പാർട്ട്‌മെന്റ്, ചന്ദ്രിക, അസ്ഹർ കോംപ്ലക്‌സ്, വലിയവളപ്പ് കാവ്, പാഴ്‌സി ബംഗ്ലാവ്, കസാന കോട്ട, പി ആന്റ് ടി ക്വാർട്ടേഴ്‌സ്, കണ്ണൂർ യൂനിവേഴ്‌സിറ്റി എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 15 ചൊവ്വ രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ അമ്മൻകുന്ന്, എളയാവൂർ വയൽ, എളയാവൂർ അമ്പലം, എളയാവൂർ കോളനി, ജനശക്തി, ഫ്‌ളവേഴ്‌സ് ടി വി എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 15 ചൊവ്വ രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പറവൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 15 ചൊവ്വ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് അഞ്ച് വരെയും കാരക്കുണ്ട് ടവർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും ഓലയമ്പാടി നമ്പർ ഒന്നിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ താളിക്കാട്, മള്ളന്നൂർ, കെ സി നഗർ, കുണ്ടേരിപ്പൊയിൽ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 15 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

أحدث أقدم

Join Whatsapp

Advertisement