കണ്ണൂർ: സിപിഐഎം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ, സ്റ്റാറ്റസ് വീഡിയോ തയ്യാറാക്കൽ മത്സരംനടത്തുന്നു. ആകർഷവും വ്യത്യസ്തവുമായവ തയ്യാറാക്കുന്നവർക്ക് പ്രത്യേക സമ്മാനം നൽകും. 9037888960 എന്ന വാട്‌സ്ആപ് നമ്പറിലോ partycongressnmc@gmail.com എന്ന മെയിലിലോ എൻട്രികൾ അയക്കാവുന്നതാണ്.
എൻട്രികൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 25.

إرسال تعليق