കടവത്തൂർ: കുറൂളിക്കാവ് ശ്രീ ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവം ആഘോഷ പരിപാടികൾ ഒഴിവാക്കിക്കൊണ്ട് നടക്കും. ഫെബ്രുവരി 19, 20, 21 തീയതികളിലായാണ് തിറ മഹോത്സവം നടക്കുക. സാധാരണ നടത്താറുള്ള ആഘോഷ പരിപാടികൾ ഇത്തവണ ഉണ്ടായിരിക്കുന്നതല്ല. വിവിധ തെയ്യങ്ങളും തിറകളും ചടങ്ങുകളും പതിവുപോലെ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി കമ്മിറ്റി അറിയിച്ചു.

Post a Comment