കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ പുനഃക്രമീകരിച്ചു




· 14.02.2022 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ് പരീക്ഷ 18.02.2022 (വെള്ളി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ ആയിരിക്കും.
· 16.02.2022 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ്/ ബോട്ടണി/ ബയോടെക്നോളജി/ മൈക്രോബയോളജി/ സുവോളജി/ കെമിസ്ട്രി/ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷകൾ 21.02.2022 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement