വീണ്ടും ഇളവിലേക്ക് കേരളം; ലോക്ഡൗൺ മാറ്റങ്ങൾ ഇങ്ങനെ


സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍. ഞായറാഴ്ച ആരാധനയ്ക്ക് അനുമതി നൽകി. 20 പേര്‍ക്ക് പങ്കെടുക്കാം. 10,11,12 ക്ലാസുകളും കോളജുകളും ഏഴിനു തുറക്കാം. സ്കൂളുകളിലെ ബാക്കി ക്ലാസുകള്‍ 14 മുതല്‍ ആരംഭിക്കും. ഞായറാഴ്ച ലോക്ഡൗണ്‍ സമാനനിയന്ത്രണം തുടരും. ‘സി’വിഭാഗത്തില്‍ കൊല്ലം മാത്രം ഉൾപ്പെടുന്നുള്ളൂ. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താം. ക്ഷേത്രപരിസരത്ത് 200 പേര്‍ക്ക് മാത്രം പങ്കെടുക്കാം. 

Post a Comment

أحدث أقدم

Join Whatsapp

Advertisement