ലോഡ്ജിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ


പത്തനംതിട്ടയിൽ ലോഡ്ജിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വരന്തരപിള്ളി സ്വദേശി അലൻസോ ജോജിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement